Today: 07 Sep 2024 GMT   Tell Your Friend
Advertisements
കുവൈറ്റില്‍ വാഹനാപകടം; 6 ഇന്ത്യക്കാര്‍ മരിച്ചു
Photo #1 - Gulf - Otta Nottathil - kuwait_accident_indins_death
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. രണ്ടു മലയാളികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് സമീപം തൊഴിലാളികള്‍ സഞ്ചരിച്ച വാനിന്റെ പുറകെ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് വാനിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് പാലത്തില്‍ ഇടിക്കുകയുമായിരുന്നു. മരിച്ചവര്‍ ബീഹാര്‍, തമിഴ്നാട് സ്വദേശികളാണ്. പ്രാദേശിക കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
- dated 10 Jul 2024


Comments:
Keywords: Gulf - Otta Nottathil - kuwait_accident_indins_death Gulf - Otta Nottathil - kuwait_accident_indins_death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uae_air_taxi_2025
യുഎഇയില്‍ എയര്‍ ടാക്സി അടുത്ത വര്‍ഷം മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
air_kerala_dubai
കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ എയര്‍ കേരള വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
iraq_girls_wedding_age
ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസാക്കാന്‍ ബില്‍
തുടര്‍ന്നു വായിക്കുക
safest_city_abudhabi
സുരക്ഷിതനഗരങ്ങളുടെ പട്ടികയില്‍ അബുദാബി മുന്നില്‍
തുടര്‍ന്നു വായിക്കുക
dubai_princess_divirce_instagram
ഭര്‍ത്താവ് 'മറ്റു' പങ്കാളികളുമായി തിരക്കില്‍; ദുബായ് രാജകുമാരി ഇന്‍സ്റ്റ്ഗ്രാമിലൂടെ മൊഴി ചൊല്ലി
തുടര്‍ന്നു വായിക്കുക
nursing_recruitment_saudi_moh_norka
നഴ്സുമാര്ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ്. അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍
തുടര്‍ന്നു വായിക്കുക
saudi_airlines_tyre_smoke_pakistan
ടയറില്‍നിന്നു പുക; വിമാനം അടിയന്തരമായി നിലത്തിറക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us